Thursday 2 June 2011

അന്തീനാട്ടില്‍ മോഷ്ട്ടാക്കളുടെ ശല്യം പെരുകുന്നു .....

അന്തീനാട്ടില്‍ ദേവസ്വം ബില്‍ഡിംങ്ങില്‍    സരളാ മന്ദിരത്തില്‍  സാബുവിന്‍റെ    ഉടമസ്ഥതയില്‍          സ്ഥിതിചെയ്യുന്ന  മന്ദിരത്തില്‍ സ്റ്റോഴ്സ്  എന്ന സ്ഥാപനത്തില്‍ കള്ളന്‍ കയറി .
 01  -  06  - 2011   രാത്രിയിലാണ്   സംഭവം നടന്നത് , കടയുടെ മുന്‍വശത്തുള്ള  ഷട്ടറിന്‍റെ താഴുകള്‍ തകര്‍ത്താണ് 
കള്ളന്‍ മോഷണം നടത്തിയത് . പതിനായിരത്തോളം രൂപയുടെ നഷ്ട്ടം ഉണ്ടായതായാണ് പോലീസ് റിപ്പോര്‍ട്ട്‌ .
പാലാ  പോലീസ്  S I , C  I  എന്നിവരുടെ  നേതൃത്വത്തില്‍ ഉള്ള സങ്കം   തെളിവെടുപ്പുകള്‍ നടത്തി .
ഫോറന്‍സിക് വിദക്തര്‍  സ്ഥലം സന്ദര്‍ശിച്ചു . കഴിഞ്ഞ ദിവസങ്ങളിലായി അന്തീ നാടിന്‍റെ വിവിദ ഭാഗങ്ങളില്‍ 
മോഷണം നടന്നിരുന്നു . ഇതോടുകൂടി അന്തീനാട് നിവാസികള്‍ ഒന്നടങ്കം പരിഭ്രാന്തിയില്‍ ആണ് .
ഇതേതുടര്‍ന്ന് അന്തീനാട്ടിലെ യുവാക്കള്‍ കള്ളന്‍മാര്‍കെതിരെ squadu
   പ്രവര്‍ത്തനം ആരംഭിച്ചു .














No comments:

Post a Comment