Sunday 3 July 2011

വിവാഹം

 കൊല്ലപ്പളിയില്‍ പാമ്പക്കല്‍ വീട്ടില്‍ ആലിസിന്‍റെയും   നിര്യാതനായ ഡോക്ടര്‍ മാത്യു വിന്‍റെയും  മകന്‍ ജോമോന്‍ വിവാഹിതനായി.
2 - 7 - 2011  ശനിയാഴ്ച പാലാ കത്തീട്രല്‍ പള്ളിയിലാണ് വിവാഹ കര്‍മം നടന്നത് . വധു രശ്മി.