Friday 3 June 2011

അന്തീനാട് മഹാദേവ ക്ഷേത്രം


അന്തീനാട്  മഹാദേവ ക്ഷേത്രത്തില്‍ പുതിയ ജനറേറ്റര്‍  സ്ഥാപിച്ചു ...

15000 വാട്ട്സ്  കിര്‍ലോസ്കര്‍ കമ്പനി ജനറേറ്റര്‍  ആണ് സ്ഥാപിച്ചത് 
ഇതോടുകൂടി  ഈ അമ്പലത്തില്‍ വച്ച് നടക്കുന്ന വിവാഹ ചടങ്ങുകള്‍ പോലുള്ള എല്ലാവിധ 
പരിപാടികള്‍ക്കും ഇതൊരു സഹായമാണ് . ഇതിനു വേണ്ടി  തീരുമാനം എടുത്ത 
 അമ്പല കമ്മിറ്റിയിലെ  എല്ലാ  അംഗങ്ങള്‍ക്കും ഒരായിരം ആശംസകള്‍ !!!





No comments:

Post a Comment