Tuesday 31 May 2011

അന്തിനാട് റസിഡന്‍സ് അസോസിയേഷന്‍ രൂപീകരിച്ചു

അന്തിനാട്  റസിഡന്‍സ്    അസോസിയേഷന്‍ രൂപീകരിച്ചു. ബഹു. മന്ത്രി . കെ. എം. മാണി ചടങ്ങില്‍
പങ്കെടുത്തു. 

Monday 16 May 2011

വഴികോട്ടു ബരുന്‍ നായര്‍ വിവാഹിതനായി

അന്തിനാടു വഴികൊട്ട്ട് ബരുന്‍ നായര്‍ വിവാഹിതനായി. രാമപുരം സ്വദേശി രാഖി നായര്‍ ആണ് വധു. ബരുന്‍ ഒമാനില്‍ എഞ്ചിനീയര്‍ 
ആയി ജോലി ചെയ്യുന്നു, രാഖി മെഡിക്കല്‍ കോളേജില്‍ സ്റ്റാഫ്‌ നേഴ്സ് ആണ്.