Thursday 9 June 2011

ഹര്‍ത്താല്‍

പ്രവിത്താനം രേഖാ ഹോട്ടല്‍ ഉടമ കുഞ്ഞാഗസ്തിയുടെ മരണത്തില്‍ ദുരൂഹത. 
അപകടം നടന്നിട്ട് ഇതുവരെ പ്രതിയെ കണ്ടുപിടിക്കാന്‍ കഴിയാത്തതില്‍ പ്രതിഷേതിച്ചു വ്യാപാരി വ്യവസായി 
ഇന്നലെ പ്രവിത്താനം ടൌണില്‍ കടകള്‍ അടച്ചു ഹര്‍ത്താല്‍ ആചരിച്ചു.



No comments:

Post a Comment