Tuesday 7 June 2011

കാലവര്‍ഷം കോരിചൊരിയുകയാണ് . റോഡുകളും നാട്ടുവഴികളും തോടുകള്‍ ആവുന്ന അവസ്ഥ.
വാഹന ഗതാഗതം പോലും ബുദ്ധിമുട്ടായ വഴിയിലൂടെ കാല്‍നട യാത്രക്കാര്‍ അനുഭവിക്കുന്ന ദുരിതം 
ഏറെയാണ്‌.  റോഡുകളിലൂടെ ചീറിപായുന്ന വാഹനങ്ങള്‍ സ്ത്രീകളുടെയും കുട്ടികളുടെയും ദേഹത്ത് 
ചെളിതെറിപ്പിക്കുന്നത് ഒരു    നിത്യസംഭവമായി മാറിയിരിക്കുകയാണ് . 




കാലവര്‍ഷം    06  -  06 -  2011   ല്‍   അന്തീനാട്ടില്‍          


                       

No comments:

Post a Comment