Friday 1 March 2013

വേണാട്ടുമറ്റം ഗംഗാധരന്‍ ചരിഞ്ഞു








കോട്ടയം ജില്ലയിലെ ഏറ്റവും മുതിര്‍ന്ന ഗജരാജന്‍ വേണാട്ടുമറ്റം ഗംഗാധരന്‍ ഓര്‍മ്മയായി. പ്രായാധിക്യം മൂലം ചികിത്സയിലായിരുന്നു.വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ ഐങ്കൊന്പിലെ പുരയിടത്തില്‍ സംസ്കരിച്ചു. 


ആദരാഞ്ജലികള്‍ ......

Sunday 24 February 2013

ചെന്പനാനിക്കല്‍ മണി അന്തരിച്ചു




അന്തീനാട് ചെന്പനാനിക്കല്‍ മണി (ഷാജി) അന്തരിച്ചു. സംസ്കാരം വീട്ടുവളപ്പില്‍ നടത്തി



ആദരാഞ്ജലികള്‍

പുസ്തക പ്രകാശനം അന്തീനാട്ടില്....


Tuesday 19 February 2013

കളപ്പുരക്കല്‍ ത്രേസ്യാമ്മ നിര്യാതയായി






അന്തീനാട് കളപ്പുരക്കല്‍ രാജന്‍, ടോമി എന്നിവരുടെ മാതാവ് ത്രേസ്യാമ്മ (86) നിര്യാതയായി . സംസ്കാരം ഇന്ന് (19.2.2013) രാവിലെ 10 ന് അന്തീനാട് പള്ളി സെമിത്തേരിയില്‍...


ആദരാഞ്ജലികള്‍....