Thursday 23 August 2012

അനുജ വിവാഹിതയായകുന്നു.


അന്തീനാട് തോപ്പില്‍ മോഹനന്‍റെയും (ബി എസ് എന്‍ എല്‍ കൊല്ലപ്പള്ളി) സാലി മോഹനന്‍റെയും മകള്‍ അനുജ വിവാഹിതയാകുന്നു. അടൂര്‍ ഭാവന യില്‍ വിനോദ് ആണ് വരന്‍. സെപ്തംബര്‍ 3 ന് ഗൌരീശങ്കരം ആഡിറോറോറിയത്തില്‍ വച്ചാണ് വിവാഹം.

അന്തീനാട് ന്യൂസിന്‍റെ ആശംസകള്‍...

No comments:

Post a Comment