Tuesday 21 August 2012

അന്തീനാട്ടില്‍ ഗജപൂജ

അന്തീനാട് മഹാദേവ ക്ഷേതത്തില് വിനായക ചതുര്ത്ഥി യോടനുബന്ധിച്ചു ക്ഷേത്രം തന്ത്രി പയ്യപ്പള്ളി ഇല്ലത്ത് മാധവന് നന്പൂതിര്യുടെ കാര്മ്മികത്വത്തില് നടന്ന ഗജപൂജ

No comments:

Post a Comment