Monday 13 August 2012

കൊച്ചാണിയുടെ ഹോട്ടല്‍ഒാര്‍മ്മയാകുന്നു.



       പതിറ്റാണ്ടുകളായി കൊല്ലപ്പള്ളിയിലെ രുചിയുടെ സമവാക്യമായി മാറിയ കൊച്ചാണിയുടെ ഹണി ഹോട്ടല്‍ഒാര്‍മ്മയാകുന്നു. കെ എസ് ടി പി റോഡ് വികസനത്തിന്‍റെ ഭാഗമായി കെട്ടിടം പൊളിക്കുന്നതിനാല്‍ ആഗസ്ത് 14 നു ശേഷം പഴയ ഹണി ഹോട്ടല്‍ ഉണ്ടായിരിക്കുകയില്ല എന്ന് കൊച്ചാണി അറിയിച്ചു. എന്നാല്‍ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന
 ഹോട്ടല്‍ തുടര്‍ന്നും ഉള്ളതിനാല്‍ പഴയ രുചിഭേദങ്ങള്‍ തുടര്‍ന്നും ലഭിക്കും എന്ന് പ്രതീക്ഷിക്കാം.

1 comment: