Tuesday 2 October 2012

ഡിസ്കൌണ്ട് സെയില്‍

 


അന്തീനാട് ഗംഗ ഫാഷന്‍സില്‍ സ്റ്റോക്ക് വിറ്റഴിക്കലിന്‍റെ ഭാഗമായി ഡിസ്കൌണ്ട് സെയില്‍ ആരംഭിച്ചു. സാരികള്‍ , ഷര്‍ട്ടുകള്‍, ചുരിദാര്‍ സെറ്റുകള്‍ എന്നിവ 100 രൂപ മുതല്‍ ലഭ്യമാണ്. മറ്റെല്ലാത്തരം വസ്ത്രങ്ങള്‍ക്കും 10 മുതല്‍ 40 ശതമാനം വരെ വിലക്കിഴിവില്‍ ലഭ്യമാണെന്ന് പ്രൊപ്രൈറ്ററ്‍ വിനോദ് പറഞ്ഞു.

No comments:

Post a Comment