Sunday, 13 November 2011

പ്രത്യേക ശ്രദ്ധയ്ക്ക്


കടപ്പാട്- മാതൃഭൂമി

ചരമം

അപകടം

പാലായില്‍ കൊറിയര്‍ സര്‍വീസ് നടത്തുന്ന അന്തീനാട് പുത്തന്‍പുരക്കല്‍ ഉണ്ണികൃഷ്ണന് വാഹനാപകടത്തില്‍ പരിക്കേറ്റു. ഇന്നലെ രാത്രി 8 മണിയോടെയായിരുന്നു അപകടം. ഉണ്ണികൃഷ്ണന്‍ കോട്ടയം മാതാ ആശുപത്രിയില്‍ ചികിത്സയിലാണ്.

Friday, 4 November 2011

സായാഹ്നം

തുലാമാസത്തിലെ ഇടി മിന്നലോടു കൂടി  കോരിച്ചൊരിയുന്ന  മഴ കഴിഞ്ഞുള്ള അസ്തമയ സൂര്യന്‍റെ  ഒരു ദൃശ്യം ക്യാമറ കണ്ണുകളിലൂടെ.............. 







മൈദ പൊറോട്ടക്കു വിട......

Sunday, 30 October 2011

വിവാഹം

അന്തീനാട് മൃദുലാ ഭവനില്‍ ചന്ദ്രശേഖരന്‍ നായരുടെ മകള്‍ അനില ചന്ദ്രന്‍ വിവാഹിതയായി. കോട്ടയം കുമാരനെല്ലൂര്‍ ഉദയശ്രീ യില്‍ സുമേഷ് ആണ് വരന്‍, ഒക്ടോബര്‍ 30 ന് അന്തീനാട് ഗൌരീശങ്കരം ആഡിറ്റോറിയത്തില്‍ വച്ചായിരുന്നു വിവാഹം. വധൂവരന്‍മാര്‍ക്ക് മംഗളാശംസകള്‍....






Thursday, 27 October 2011

വിവാഹം

അന്തീനാട് മാന്തോട്ടത്തില്‍ പ്രേമചന്ദ്രന്‍ നായരുടെ മകള്‍ അനുഷ ചന്ദ്രന്‍ വിവാഹിതയായി. ഒക്ടോബര്‍ 22 ന് അന്തീനാട് ഗൌരീശങ്കരം ആഡിറ്റോറിയത്തില്‍ വച്ചായിരുന്നു വിവാഹം. തലപ്പുലം സ്വദേശി ശ്രീകുമാര്‍ ആണ് വരന്‍.വധൂവരന്‍മാര്‍ക്ക് ആശംസകള്‍...