ANTHINAD NEWS
Sunday, 13 November 2011
അപകടം
പാലായില്‍ കൊറിയര്‍ സര്‍വീസ് നടത്തുന്ന
അന്തീനാട് പുത്തന്‍പുരക്കല്‍ ഉണ്ണികൃഷ്ണന്
വാഹനാപകടത്തില്‍ പരിക്കേറ്റു. ഇന്നലെ രാത്രി 8 മണിയോടെയായിരുന്നു അപകടം. ഉണ്ണികൃഷ്ണന് കോട്ടയം മാതാ ആശുപത്രിയില്‍ ചികിത്സയിലാണ്.
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment