അന്തീനാട് പാലിയേക്കുന്നേല്‍ എബിന്‍ മൈക്കിള്‍ വിവാഹിതനായി
 |
| ആശംസകള്‍..... |
അന്തീനാട് പാലിയേക്കുന്നേല്‍ പി റ്റി മൈക്കിളിന്‍റെ (ബേബി) മകന്‍ എബിന്‍ മൈക്കിള്‍ വിവാഹിതനായി. അന്ത്യാളം കൂട്ടപ്ലാക്കല്‍ മാത്യുവിന്‍റെയും മേരിയുടെയും മകള്‍സോജി ആണ് വധു. മെയ് 31 ന് അന്തീനാട് പള്ളിയില്‍ വച്ചായിരുന്നു വിവാഹം.
അന്തീനാട് ന്യൂസിന്‍റെ ആശംസകള്‍...
No comments:
Post a Comment