19-06-2011 തീയതി എഴാച്ചേരി എന്‍. എസ്. എസ്. കരയോഗത്തിന്റെ വാര്‍ഷിക പൊതു യോഗവും എന്‍. എസ്. എസ്. നായക സഭാംഗമായി തിരഞ്ഞെടുക്കപെട്ട മീനച്ചില്‍ താലൂക്ക് യൂണിയന് പ്രസിഡന്റ്
സി . പി. ചന്ദ്രന് നായര്‍ക്ക് സ്വീകരണവും നടന്നു. കരയോഗം പ്രസിഡന്റ് പി. എന്‍. രഘുനാഥന് നായര്‍ പൊന്നാട അണിയിച്ചാണ് അദ്ദേഹത്തെ സ്വീകരിച്ചത് .
വിവിധ ക്ലാസ്സുകളിലായി ഏറ്റവും കൂടുതല്‍ മാര്‍ക്ക് വാങ്ങി ജയിച്ച
കരയോഗത്തില്‍ നിന്നും ഉള്ള കുടുംബങ്ങളിലെ കുട്ടികള്‍ക്കുള്ള സ്കോളര്‍ഷിപ്
വിതരണവും നടന്നു .
No comments:
Post a Comment