ANTHINAD NEWS
Thursday, 20 December 2012
വരിക്കമാക്കല്‍ വല്യേട്ടന്‍ അന്തരിച്ചു
ഇന്നലെ അന്തരിച്ച വരിക്കമാക്കല്‍ രാഘവന്‍ നായര്‍ക്ക് (വല്യേട്ടന്‍) ആദരാഞ്ജലികള്‍...
Saturday, 15 December 2012
ആശംസകള്‍......
Thursday, 6 December 2012
സഞ്ചരിക്കുന്ന മാവേലിസ്റ്റോര്‍....
മൊബൈല്‍ മാവേലി സ്റ്റോര്‍ അന്തീനാട്ടിലും....
എല്ലാ ചൊവ്വാഴ്ചകളിലും......
പുതുയുഗം....
അന്തീനാട് പള്ളി-തോണിക്കല്ല്-പയപ്പാര്‍ റോഡിന്‍റെ അറ്റകുറ്റപ്പണികള്‍ അതിവേഗം പുരോഗമിക്കുന്നു
Monday, 3 December 2012
തത്തനപ്പള്ളി കൃഷ്ണയ്യര്‍ വിവാഹിതനായി
കഴിഞ്ഞ രണ്ടു വര്‍ഷക്കാലം അന്തീനാട് മഹാദേവ ക്ഷേത്രത്തില്‍ ശ്രീമദ് ഭാഗവത സപ്താഹ ആചാര്യനായി ഏറെ പ്രശംസ പിടിച്ചു പറ്റിയ തത്തനപ്പള്ളി കൃഷ്ണയ്യര്‍ വിവാഹിതനായി. കോയന്പത്തൂര്‍ സ്വദേശിയാണ് ഭാര്യ. നവംബര്‍ 25 ന് തൃശ്ശൂര്‍ വച്ചായിരുന്നു വിവാഹം.
ആശംസകള്‍....
Newer Posts
Older Posts
Home
Subscribe to:
Comments (Atom)