Thursday, 22 November 2012
Monday, 19 November 2012
ലോ ഫ്ലോര്‍ ബസ് ഇന്ന് പാലായില്‍ എത്തി....
![]() |
| പാലായില്‍ നിന്നും എറണാകുളത്തേക്കുള്ള ആദ്യ യാത്ര ധനകാര്യമന്ത്രി കെ എം മാണി ഫ്ലാഗ് ഒാഫ് ചെയ്യുന്നു |
കോട്ടയം ജില്ലയില്‍ ആദ്യമായി ഇന്ന് രാവിലെ 8.10 ന്കെ എസ് ആര്‍ ടി സി വക എസി ലോ ഫ്ലോര്‍ സര്‍വീസ് പാലായില്‍ എത്തി. എറണാകുളത്തു നിന്നും ആണ്. ട്രിപ്പ്. 112 രൂപാ ആണ് ചാര്‍ജ്. പാല്യ്ക്കുള്ള ആദ്യ ട്രിപ്പ് ദിവസവും രാവിലെ6 .10 നു എറണാകുളത്തുനിന്ന് ആരംഭിക്കും..എട്ടിന് പാലായിലെത്തും 10.30, 5.10 നും എറണാകുളത്തു നിന്നും പാലായിലേക്കും, 8.10നും, 1.20 നും, രാത്രി 7.10 നും പാലായില് നിന്നും എറണാകുളത്തേക്കും ആണ് സര്‍വീസ്.ചക്കാന്പുഴ, രാമപുരം, അമനകര, കൂത്താട്ടുകുളം, വാളിയപ്പാടം, കൂരാപ്പള്ളി കുരിശ്, അഞ്ചല്‍പ്പെട്ടി, ഒാണക്കൂര്‍ പാലം, പിറവം, പേപ്പതി, ആരക്കുന്നം, മുളന്തുരുത്തി, നടക്കാവ്, തൃപ്പൂണിത്തുറ, വൈറ്റില സൌത്ത് എന്നിവിടങ്ങളിലാണ് സ്റ്റോപ്പുകള്‍...
Thursday, 1 November 2012
Subscribe to:
Comments (Atom)



