Monday 3 December 2012

തത്തനപ്പള്ളി കൃഷ്ണയ്യര്‍ വിവാഹിതനായി

കഴിഞ്ഞ രണ്ടു വര്‍ഷക്കാലം അന്തീനാട് മഹാദേവ ക്ഷേത്രത്തില്‍ ശ്രീമദ് ഭാഗവത സപ്താഹ ആചാര്യനായി ഏറെ പ്രശംസ പിടിച്ചു പറ്റിയ തത്തനപ്പള്ളി കൃഷ്ണയ്യര്‍ വിവാഹിതനായി. കോയന്പത്തൂര്‍ സ്വദേശിയാണ് ഭാര്യ. നവംബര്‍ 25 ന് തൃശ്ശൂര്‍ വച്ചായിരുന്നു വിവാഹം.

ആശംസകള്‍....



No comments:

Post a Comment