Tuesday 10 January 2012

വിവാഹം



അന്തീനാട് പ്ലാതോട്ടത്തില്‍ കുര്യാച്ചന്‍റെയും ക്ലാരീസ് കുര്യാകോസിന്‍റെയും 
മകന്‍ സിജോ വിവാഹിതനാവുകയാണ്. 12  - 01  - 2012  വ്യാഴാഴ്ച 
അന്തീനാട്  സെന്‍റ്  ജോസഫ്‌ പള്ളിയില്‍ വച്ചാണ് വിവാഹം. കാട്ടാംപാക്ക്  ചാമക്കാലയില്‍ സേവ്യറിന്‍റെയും വല്‍സമ്മയുടെയും മകള്‍ 
നിലീന ആണ് വധു . 


അന്തീനാട് ന്യൂസിന്‍റെ ആശംസകള്‍ ......... 

No comments:

Post a Comment